
ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാളക്കൂറ്റനാണ് ഇത്. പേര് സുല്‍ത്താന്‍. ഹരിയാനയാണ് സ്വദേശം. 6 അടി പൊക്കം 1 ടണ്‍ ഭാരം. പ്രായം എട്ടു വയസ്. 21 കോടി രൂപ വില.
എല്ലാ അര്‍ത്ഥത്തിലും സുല്‍ത്താനാണിവന്‍. എല്ലാ ദിവസവും ഒരു കുപ്പി വിസ്‌കി നിര്‍ബന്ധം. കരിവീട്ടി കടഞ്ഞ് പോളിഷ് ചെയ്തതാണോ എന്നു തോന്നിപ്പോകും ഒറ്റ നോട്ടത്തില്‍. കാളയോട്ട മത്സരങ്ങളിലൊന്നും സുല്‍ത്താനോട് മുട്ടാന്‍ ആ നാട്ടിലെങ്ങും മറ്റാരുമില്ല. ഹരിയാനക്കാരുടെ സ്വകാര്യ അഹങ്കാരമാണ് ഈ സുല്‍ത്താന്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here