സമൃദ്ധിയുടെ നിറവില്‍ മറ്റൊരു തിരുവോണം കൂടി; എല്ലാവര്‍ക്കും കൈരളി ന്യൂസ് ഓണ്‍ലൈനിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

സമൃദ്ധിയുടെ നിറവില്‍ മലയാളികള്‍ക്ക് മറ്റൊരു തിരുവോണം കൂടി.
സന്തോഷത്തിന്റെ പ്രതീകമായി പൂക്കളങ്ങള്‍ ഒരുക്കിയും ഓണക്കോടി ധരിച്ചും സമൃദ്ധമായ സദ്യ ഒരുക്കിയും ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തിനൊരുങ്ങിയിരിക്കുകയാണ്. പൂക്കളങ്ങളും പൂവിളിയുമായി ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും കൈരളി കുടുംബത്തിന്റേയും കൈരളി ന്യൂസ് ഓണ്‍ലൈനിന്റേയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News