കാസര്‍ഗോഡ് രണ്ടരവയസുകാരനെ പുഴയില്‍ കാണാതായി; പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുന്നു

കാസര്‍ഗോഡ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ പുഴയില്‍ കാണാതായി. വിദ്യാനഗര്‍ ചേരൂരിലെ കബീര്‍ രുക്‌സാന ദമ്പതികളുടെ മകന്‍ ഷബാനെയാണ് കാണാതായത്. ഞായറാഴ്ച രണ്ടരയോടെയാണ് സംഭവം.

വീടിന് സമീപത്തെ ചന്ദ്രഗിരി പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News