‘മന്ദാകിനി: അഞ്ചു യുവതാരങ്ങള്‍ പിടിയില്‍’; ഈ വാര്‍ത്തയ്ക്ക് പിന്നില്‍!

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മന്ദാകിനി എന്നു പേരിട്ടു. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ആര്‍ക് മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്. വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News