ഭീകരവാദത്തിനെതിരായ പ്രമേയം ബ്രിക്‌സ് ഉച്ചകോടി പാസാക്കി; ജെയ്ഷ്വ മുഹമ്മദ്, താലിബാന്‍, അല്‍ക്വയ്ദ സംഘടനകള്‍ക്കെതിരെരൂക്ഷവിമര്‍ശനം

സിയാമെന്‍: ഭീകരവാദത്തിനെതിരായ പ്രമേയം ബ്രിക്‌സ് ഉച്ചകോടിയില്‍ പാസാക്കി. ഐസിസ്, ജെയ്ഷ്വ മുഹമ്മദ്, താലിബാന്‍, അല്‍ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഉച്ചകോടിയില്‍ ഉയര്‍ന്നത്.

ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്ക് പുറമേ ഈജിപ്ത്, കെനിയ, മെക്‌സിക്കോ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും സമ്മേളനത്തില്‍ അതിഥികളായി പങ്കെടുക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News