സോണിക്ക് എട്ടിന്‍റെ പണി; ഐ പി എല്‍ ഇനി സ്റ്റാറിന് സ്വന്തം

ഐ പി എൽ സംപ്രേഷണാവകാശം ഇനി സ്റ്റാർ ഇന്ത്യക്ക്.5 വർഷമായി സോണി കൈവശം വച്ചിരുന്ന സംപ്രേഷണാവകാശമാണ് സ്റ്റാർ ഇന്ത്യ റെക്കോർഡ് ലേലതുകക്ക് സ്വന്തമാക്കിയത്.16637 കോടി രൂപയ്ക്കാണ് സ്റ്റാർ ഇന്ത്യ സംപ്രേഷണാവകാശം നേടിയത്.

ക‍ഴിഞ്ഞ 10 വർഷമായി സോണി പിക്ചേ‍ഴ്സിനായിരുന്നു IPL ന്‍റെ സംപ്രേഷമാവകാശം.2008 ൽ 8700 കോടിക്ക് നേടിയ ലേലത്തുകയാണ് ഇപ്പോൾ ഇരട്ടിയായി ഉയർന്നത്.2018 മുതൽ 2022 വരെയാണ് സ്റ്റാർ ഇന്ത്യക്ക് സംപ്രേഷണാവകാശം നൽകിയിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here