
യുഎസ് ഓപ്പണിൽനിന്നു റഷ്യൻ താരം മരിയ ഷറപ്പോവ പുറത്ത്. ലത്വിയ താരം അനസ്താസിയ സെവസ്തോവയോട് 5-7,6-4,6-2 നാണ് ഷറപ്പോവ പരാജയപ്പെട്ടത്. 16ാം സീഡായ സെവസ്തോവ ഇതോടെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.
ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഷറപ്പോവ 15 മാസത്തെ വിലക്കിനുശേഷമാണ് കോർട്ടിലേക്ക് തിരിച്ചെത്തിയത്. വൈൽഡ് കാർഡ് എൻട്രിയിലുടെയായിരുന്നു പ്രവേശനം.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here