‘ഏയ്റ്റ് ഫോര്‍ട്ടി’ ഒരു നല്ല സമയമാണ്

കണ്ട് മടുത്ത ഷോര്‍ട്ട് ഫിലിം പ്രമേയങ്ങള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ വ്യത്യസ്തമായവ എത്തുന്നത് ഒരു പ്രതീക്ഷയാണ്. അങ്ങനെയൊന്നാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ ഏയ്റ്റ് ഫോര്‍ട്ടി എന്ന ഹ്രസ്വചിത്രം. കഥയില്‍ പുതുമയില്ലങ്കിലും മനോഹരമായ മേക്കിങ്ങാണ് ഏയ്റ്റ് ഫോര്‍ട്ടി എന്ന ഷോര്‍ട്ട് ഫിലിം.

സമൂഹത്തിലെ സ്ത്രീകളോടുള്ള ക്രൂരതയാണ് പ്രമേയം. എന്നാലത് വെറുതേ പറഞ്ഞങ്ങ് പോവുകയല്ല. മേക്കിങ് സ്‌റ്റൈലും അവതരണ മികവുമാണ് ഏയ്റ്റ് ഫോര്‍ട്ടിയുടെ വലിയ മേന്‍മ. യുട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഏയ്റ്റ് ഫോര്‍ട്ടി ഇടം പിടിച്ചിട്ടുണ്ട്. അഖില്‍ ജോസഫിന്റേതാണ് തിരക്കഥ. അഭിനന്ത് സോമന്‍ സംവിധാനം. ജോയല്‍ ജോണ്‍സിന്റെ സംഗീതം വ്യത്യസ്തമാണ്. DOPയും എഡിറ്റിംഗും അജ്മല്‍ സാബുവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News