സ്വാശ്രയ മെഡിക്കല്‍ പ്രശ്നം പരിഹരിക്കാനായത് പിണറായി സര്‍ക്കാരിന്‍റെ നേട്ടം; കോടിയേരി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ കോടതിയെടുത്ത നിലപാടാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമം അനിവാര്യമാണെന്നും കോടിയേരി വ്യക്തമാക്കി.

117 എന്‍ ആര്‍ ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കാന്‍ സാധിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്. ഫീസ് നിശ്ചയിച്ചത് സര്‍ക്കാരല്ല സുപ്രീം കോടതിയാണ്. മധ്യനിരോധനം പ്രായോഗികമല്ലെന്ന് കൂടുതല്‍ തെളിഞ്ഞതായും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here