ഓഹരിവിപണികള്‍ക്ക് നഷ്ടത്തോടെ തുടക്കം

മുംബൈ: രാജ്യത്തെ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 156 പോയന്റ് നഷ്ടത്തില്‍ 31652ലും നിഫ്റ്റി 49 പോയന്റ് താഴ്ന്ന് 9903 ലുമെത്തി.

എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, ഓയില്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, വേദാന്ത, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

ബിഎസ്ഇയിലെ 653 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 967 ഓഹരികള്‍ നഷ്ടത്തിലുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News