ടെക് വിപണി കീഴടക്കാന്‍ ഒരുങ്ങി ഹുവൈ; ആപ്പിളിനെയും മറികടന്നു

സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ആപ്പിളിനെ മറികടന്ന് ഹുവൈ. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വില്‍പ്പനയില്‍ ആപ്പിളിനെ മറികടന്ന് ഹുവൈ. ചൈനീസ് നിര്‍മ്മാണ കമ്പനിയായ ഹുവൈ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍. ഒന്നാം സ്ഥാനത്തുള്ളത് ടെക് ഭീമനായ സാംസങ്ങാണ്. കൗണ്ടര്‍ പോയന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് കമ്പനികളുടെ വില്‍പ്പന വിവരങ്ങള്‍ ലഭ്യമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here