പ്രഥമ നെയ്യാര്‍ മാധ്യമ പുരസ്‌കാരം: അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം പീപ്പിളിലെ സുനില്‍ അരുമാനൂരിന്

തിരുവനന്തപുരം: പ്രഥമ നെയ്യാര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരത്തിന് കൈരളി പീപ്പിള്‍ ടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ സുനില്‍ അരുമാനൂര്‍ അര്‍ഹനായി. നെയ്യാര്‍മേള നടക്കുന്ന വേദിയില്‍ ഈ മാസം പത്തിന് പുരസ്‌കാരം വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News