ആ മെലിഞ്ഞ ശരീരത്തെ നിശ്ചലമാക്കാന്‍ ഏഴുവെടിയുണ്ടകള്‍ ആവശ്യമായിരുന്നില്ലല്ലോ; എം ബി രാജേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

ആ മെലിഞ്ഞ ശരീരത്തെ നിശ്ചലമാക്കാന്‍ ഏഴുവെടിയുണ്ടകള്‍ ആവശ്യമായിരുന്നി്ല്ലല്ലോ. ഗാന്ധിജിക്കു പോലും അവര്‍ മൂന്നെണ്ണമല്ലേ ചെലവിട്ടുള്ളൂ. കൊല്ലാന്‍ ഹൃദയം പിളര്‍ന്ന ഒരൊറ്റയണ്ണം മതിയായിരുന്നല്ലോ. എന്നിട്ടും മറ്റൊന്ന് നെറ്റിയിലേക്കു തന്നെ തൊടുത്തതെന്തുകൊണ്ടായിരിക്കും? ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ എം ബി രാജേഷിന്റെ ഫേസ് ബുക്ക്പോസ്റ്റ് വൈറലാവുകയാണ്.

മൂര്‍ച്ചയുള്ള ചോദ്യങ്ങളുടെ പ്രഭവകേന്ദ്രമായ ആ തലച്ചോറിനോടുള്ള ഭയം തന്നെയാവണം. അന്റോണിയോ ഗ്രാംഷിയുടെ തലച്ചോറിനെ നിശ്ചലമാക്കണമെന്നായിരുന്നല്ലോ മുസോളിനിയുടെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇറ്റാലിയന്‍ കോടതിയില്‍ അന്ന് ആവശ്യപ്പെട്ടത്.ചിന്തിക്കുന്ന തലച്ചോറുകളോടുള്ള ഭയവും പകയും അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു. മുസോളിനിയുടെ ഇറ്റലിയിലായാലും ഹിറ്റ്ലറുടെ ജര്‍മ്മനിയിലായാലും മോദിയുടെ ഇന്ത്യയിലായാലും അതങ്ങിനെ തന്നെ. രാജേഷ് വ്യക്തമാക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News