ശ്രീവത്സം ഗ്രൂപ്പിന്റെ മേല്‍നോട്ടം വഹിച്ച ഹരിപ്പാട് സ്വദേശി തൂങ്ങി മരിച്ച നിലയില്‍; ഗ്രൂപ്പ് മാനേജരായ ഭാര്യയെ കാണ്മാനില്ല

ശ്രീവത്സം ഗ്രൂപ്പിന്റെ മേല്‍നോട്ടം വഹിച്ച ഹരിപ്പാട് സ്വദേശി കൃഷ്ണന്‍ തൂങ്ങി മരിച്ച നിലയില്‍. ഇയാള്‍ ശ്രീവത്സം ഗ്രൂപ്പിന്റെ ബിനാമിയാണെന്ന് ആരോപണം ഉണ്ടായിരുന്നു. ഇയാളുടെ ഭാര്യ രാധാമണി ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജരാണ്. രാധാമണിയെ ഇന്നലെ മുതല്‍ കാണ്മാനില്ല . സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുകികള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News