അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയില്‍; ഓരോ മിനിറ്റിലും 40 വീഡിയോകള്‍; ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ കൂടുതലും ചൈല്‍ഡ് പോണോഗ്രഫി

ദില്ലി: രാജ്യത്ത് അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയില്‍ എന്ന് മെയില്‍ ടുഡേ സര്‍വ്വേ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഓരോ മിനിറ്റിലും അപ്‌ലോഡ് ചെയ്യുന്നത് 40 മിനിറ്റു വീഡിയോകളാണെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

പോണ്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിലും മലയാളികളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇതില്‍ ഏറ്റവും അധികം ചൈല്‍ഡ് പോണോഗ്രഫിയാണെന്നും പഠനത്തില്‍ കണ്ടെത്തി. ടീന്‍സ്, ഡേസി ഗേള്‍സ്, സ്‌കൂള്‍ ഗേള്‍സ് എന്നിവയാണ് സെര്‍ച്ച് ചെയ്യാനായി ഉപയോഗിക്കുന്ന പ്രധാന വാക്കുകള്‍.

മൊബൈല്‍ വഴി പോണ്‍ കാണുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഹരിയാനയാണ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നുമാണ് കൂടുതല്‍ പേരും പോണ്‍ കാണുന്നത്. മൊബൈലില്‍ ചിത്രീകരിക്കുന്ന വീഡിയോകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News