
മൊബൈല്‍ യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മനോഹര നിമിഷങ്ങളെ ചിത്രങ്ങളാക്കി സൂക്ഷിക്കുകയെന്നതില്‍ നിന്ന് ഓരോ നിമിഷവും സെല്‍ഫി എന്ന നിലയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഫോണിലെ ക്യാമറയാണ് ഏവരും ആദ്യം നോക്കുക. മെഗാ പിക്‌സല്‍ കൂടുതലുള്ള ഫോണെടുക്കാനുള്ള താല്‍പര്യമാണ് പൊതുവെയുള്ളത്.
മെഗാ പിക്‌സല്‍ കൂടുമ്പോള്‍ കാമറയുടെ ക്വാളിറ്റി കൂടുമെന്നതാണ് പൊതുവേയുള്ള ധാരണ. മെഗാ പിക്‌സലിന്റെ എണ്ണം കൂടുമ്പോള്‍ മികച്ച ഫോട്ടോ ജനിക്കുമെന്നും വിശ്വസിച്ചു പോരുന്നു.
എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് വിവരിക്കുകയാണ് ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ ഹരികുമാര്‍. ഫെയ്‌സ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്തതാണ് വിഡിയോ കാണാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here