
ന്യൂഡല്‍ഹി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നു. 4 സീറ്റുകളില്‍ വിജയം സ്വന്തമാക്കി ഇടതു സഖ്യം മുന്നേറ്റും തുടരുന്നു. എ ഐ എസ് എഫ് തനിച്ചു മത്സരിച്ചിട്ടും ഇടതു സഖ്യത്തെ കാര്യമായി ബാധിച്ചിട്ടില്ല.
ഇടതു ഭിന്നിപ്പ് മുതലെടുത്ത് ജെ എന്‍ യു പിടിച്ചെടുക്കാനുള്ള എ ബി വിപി യുടെ തന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി എസ് എഫ് ഐ സഖ്യത്തിന്റെ വിജയം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here