ആത്മഹത്യകള്‍ പെരുകുമ്പോള്‍; ലോക ആതാമഹത്യ പ്രതിരോധ ദിനം ഓര്‍മ്മപ്പെടുത്തുന്നതെന്ത്

ലോക ആത്മഹത്യാ പ്രതിരോധ ദിനം ചില ഓര്‍മ്മപ്പെടുത്തലുകളുടേത് കൂടിയാണ്. ലോകത്താകമാനം നടക്കുന്ന ആത്മഹത്യയുടെ 17 ശതമാനം ഇന്ത്യയിലാണ്. കേരളം,തമി‍ഴ്നാട്,കർണാടകം എന്നീ തെക്കൻ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ കൂടുതൽ ആതിമഹത്യ റിപ്പോർട്ട് ചെയ്യുന്നത്.

ആഗോളാടിസ്ഥാനത്തിൽ 8 ലക്ഷത്തോളം പേർ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യാശ്രമം നടത്തി പരാജയപ്പെട്ടവരുടെ എണ്ണം ഇതിന്‍റെ 25ശതമാനം കൂടുതലാണ്. കൗമാരക്കാരിലും മുതിർന്ന പൗരൻമാരിലും ആത്മഹത്യാശ്രമം വർധിച്ചുവരുന്നതായി പഠനങ്ങൾ പറയുന്നു.

ഇന്ത്യയിലെ കർഷക ആത്മഹത്യകൾ വലിയ തോതിലാണ് വർധിച്ചുകൊണ്ടിരിക്കുന്നത്. ഈ വിഷയം അത്യധികം ഗൗരവമുള്ളതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News