കയര്‍ കേരള 2017; ഒരു ജനതയുടെ സ്വപ്‌ന സാഫല്യമാകും; തത്സമയം ചര്‍ച്ചയുമായി ധനമന്ത്രി തോമസ് ഐസക്

ആലപ്പുഴ: കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് നിര്‍ണായകമാകുന്ന പദ്ധതികളാണ് കയര്‍ കേരള 2017 യുമായി ബന്ധപ്പെട്ട് അണിയറയില്‍ സജ്ജമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള വ്യക്തമായ മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രിയുടെ തത്സമയ പ്രതികരണം. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ച തത്സമയം കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News