കര്‍ത്താവേ ഈ കുഞ്ഞാ……………ടിന് നല്ല വാക്ക് ഓതുവാന്‍ ത്രാണി ഉണ്ടാകണമേ…!!; പിസി ജോര്‍ജിനെതിരെ ഷമ്മിതിലകന്‍

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ തുടര്‍ച്ചയായി മോശം പരാമര്‍ശം നടത്തുന്ന പി സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തി. കര്‍ത്താവേ ഈ കുഞ്ഞാ……………ടിന് നല്ല വാക്ക് ഓതുവാന്‍ ത്രാണി ഉണ്ടാകണമേ…!! എന്ന ഒറ്റവരിയിലൂടെയാണ് ഷമ്മി പി സി ക്കെതിരെ രംഗത്തെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പി സി യെ അനുമോദിച്ചുകൊണ്ട് പോസ്റ്റിട്ടത് തെറ്റായിപോയെന്നും അദ്ദേഹം പറയുന്നു.

ഷമ്മിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഇതിനായിരുന്നോ ഈ വിജയം….?
കഷ്ടം…!!
(കഴിഞ്ഞ വർഷം ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതിൽ നിർവ്യാജം ഖേദിക്കുന്നു.)
കർത്താവേ ഈ കുഞ്ഞാ……………ടിന്
നല്ല വാക്ക് ഓതുവാൻ ത്രാണി ഉണ്ടാകണമേ…!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News