ഇര്‍മ ഫ്‌ളോറിഡയില്‍; മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗത

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനതയില്‍ ഭീതി പടര്‍ത്തി ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ എത്തി. മണിക്കൂറില്‍ 215 കിലോമീറ്ററാണ് ഇര്‍മയുടെ വേഗത. തീരങ്ങളില്‍ അതിശക്തമായ കാറ്റ് തുടരുകയാണ്.

ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് 70 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചിരുന്നു. യുഎസിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലായാണ് ഇതിനെ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here