യുഎസ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്

യുഎസ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്, ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാലിന്റെ കിരീട നേട്ടം.

സ്‌കോര്‍ 6-3,6-3,6-4. നദാലിന്റെ മുന്നാം യുഎസ് കിരീട നേട്ടവും 16ാം ഗ്രാന്‍ഡ്സ്ലാം കിരീടവും കൂടിയാണിത്. 2013ന് ശേഷം ആദ്യമായായിട്ടാണ് നദാല്‍ ഫൈനലില്‍ എത്തിയത്. കിരീട നേട്ടത്തോടെ ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ് നദാലിന്റേത് .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here