നീ വളരുന്നതു കാണുന്നതാണ് ഏറ്റവും വലിയ സന്തോഷം; മകളെ കുറിച്ച് പൃഥ്വിരാജിന്റെ വികാരനിര്‍ഭരമായ ഫേസ്ബുക്ക് കുറിപ്പ്

‘ഹാപ്പി ബര്‍ത്ത് ഡേ സണ്‍ ഷൈന്‍! നീ വളരുന്നത് കാണുന്നതാണ് ഡാഡയുടെയും മമ്മയുടെയും വലിയ സന്തോഷം’-പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിട്ട വാക്കുകള്‍.പൃഥ്വിരാജ് – സുപ്രിയ ദമ്പതിമാരുടെ മകള്‍ അലംകൃതയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പൃഥ്വി ഈ പോസ്റ്റിട്ടിരിക്കുന്നത്.

അലംകൃത എന്നാല്‍ അലങ്കരിക്കപ്പെട്ടവള്‍ എന്നാണര്‍ഥം. സെന്‍സ് എന്നൊരു അര്‍ഥം കൂടിയുണ്ട്.2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജ്- സുപ്രിയ വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News