ബ്ലൂ വെയിൽ ഗെയിമിന്റെ ബലിയാടായി പതിനാലുകാരൻ ഗുരുതരാവസ്ഥയിൽ

മുംബൈ: ഇരു കൈകളിലും തിമിംഗലത്തിന്റെ ചിത്രം ബ്ലേഡ് കൊണ്ട് വരച്ചു മാരകമായ മുറിവുകളോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ നവി മുംബൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകട നില ഇനിയും തരണം ചെയ്തിട്ടില്ലാത്തതിനാൽ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ പങ്കു വയ്ക്കുവാൻ വിസമ്മതിച്ചു.

നവി മുംബൈയിലെ ഓൾഡ് പൻവേലിൽ താമസിക്കുന്ന സാഹിൽ സബ്-കാലേ ബദനി കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News