മുരളീധരനെ തെരുവിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് കെഎസ്‌യു; കോണ്‍ഗ്രസിലെ കലഹം കലാപമാകുന്നു

കൊല്ലം: രമേഷ്ചെന്നിതലയ്കെതിരെ ഇനിയും തരം താണ പ്രസ്താവന നടത്തിയാൽ കെ മുരളീധരനെ കൊല്ലം ജില്ലയിൽ കാലുകുത്താൻ അനുവദികില്ലെന്ന് കെ.എസ്.യു ഐ മുന്നറിയിപ്പ് നൽകി.

സോളാർ കേസിൽ പെട്ട് യുഡിഎഫ് സർക്കാർ കളങ്കിതമായതും, ലീഡറെ ചാരകേസിൽ കുടുക്കിയതും മുരളീധരനെ ഓർമപ്പെടുത്തി കെ.എസ്.യു പ്രമേയം പാസാക്കി.

യൂഡിഎഫ് കളക്ട്രേറ്റ് മാർച്ചിനെത്തിയ മുരളീധരനെ അനുയായികൾ മുദ്രാവാക്യം വിളിച്ച് വരവേറ്റപ്പോൾ, ഐ ഗ്രൂപ് രമേഷ് ചെന്നിത്തലയ്ക് മുദ്രാവാക്യം വിളിച്ച് പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News