നോട്ടു നിരോധനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണം: പിണറായി

മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ധനമന്ത്രിമാരുടെയും അടിയന്തിര യോഗം വിളിച്ച് നോട്ടു നിരോധനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍.

നോട്ടു നിരോധനമെന്നപദം വായിക്കാനറിയാത്തവരും തെറ്റില്ലാതെ എഴുതാനറിയാത്തവരുമെല്ലാം ആണ് ഇതിന്റെ ദുരിതം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും. പണത്തിന്റെ ലഭ്യതക്കുറവ് കാരണം നേരിടുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തുനിന്ന് എനിക്ക് ധാരാളം കത്തുകള്‍ കിട്ടുന്നുണ്ട്.

പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രം തയ്യാറാകണം. മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here