രാഹുല്‍ ഗാന്ധിക്ക് ഒരു രാഷ്ട്രീയവുമില്ല, പാര്‍ട്ടിയെ നയിക്കാനും സാധിക്കില്ലെന്ന് ജേക്കബ് ജോര്‍ജ്

ഒരു രാഷ്ട്രീയവുമില്ലാത്ത ആളാണ് രാഹുല്‍ ഗാന്ധിയെന്ന് രാഷ്ട്രീയനിരീക്ഷകന്‍ ജേക്കബ് ജോര്‍ജ്. പാര്‍ട്ടിയെ നയിക്കാനും രാഹുലിന് സാധിക്കില്ലെന്ന് ജേക്കബ് ജോര്‍ജ് പീപ്പിള്‍ ടിവിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel