ഓഹരി സൂചികകള്‍ മികച്ചനേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 276.50 പോയന്റ് നേട്ടത്തില്‍ 32158.66ലും നിഫ്റ്റി 87 പോയന്റ് ഉയര്‍ന്ന് 10093.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1436 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1151 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഐടിസി തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, മാരുതി ,വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News