റിയാലിറ്റി ഷോയിലെ ‘റിയാലിറ്റി’ കണ്ട് പ്രേക്ഷകര്‍ ഞെട്ടി

റിയാലിറ്റി ഷോ പലതും കണ്ടിട്ടുണ്ടങ്കിലും ഇങ്ങനൊന്ന് കണ്ട പ്രേക്ഷര്‍ ഞെട്ടിപ്പോയി. ഷോ അവതാരകയുടെ വസ്ത്രം അവതാരകന്‍ കത്രിക കൊണ്ട് മുറിച്ച് മാറ്റി. സ്പാനിഷ് ടിവി ഷോക്കിടെയായിരുന്നു സംഭവം. ഒരു തമാശ എന്ന നിലയിലാണ് സംഭവം അവതരിപ്പിച്ചത്. ‘ആഫ്റ്റര്‍ നൂണ്‍ ഹിയര്‍ ആന്‍ഡ് നൗ’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here