നാദിര്‍ഷ പണം നല്‍കിയോ; പള്‍സര്‍ സുനിയുടെ മറുപടി ഇങ്ങനെ; സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി:  നാദിർഷ തനിയ്ക്ക് പണം നൽകിയിരുന്നോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ടല്ലോയെന്ന് പൾസർ സുനി. എന്നാൽ എന്താണ് പോലീസ് എഴുതുന്നതെന്ന് തനിക്കറിയില്ല. അങ്കമാലി കോടതിയിൽ വെച്ചായിരുന്നു സുനിയുടെ പ്രതികരണം.

നടിയെ ആക്രമിച്ച കേസിൽ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പൾസർ സുനി ഉൾപ്പടെയുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ഇവരുടെ റിമാന്‍ഡ് കാലവധി ഈ മാസം 27 വരെ നീട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News