ദിലീപിന് ജാമ്യം ലഭിക്കാൻ ആരാധകന്‍റെ വക ‘കള്ള് ‘ വഴിപാട്

കൊല്ലം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ  നടൻ ദിലീപിന് ജാമ്യം ലഭിക്കാൻ ആരാധകന്‍റെ വക വഴിപാട്. കൊല്ലം പോരുവഴി പെരുവുരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലാണ് വഴിപാട് നേർന്നത്.

ഇന്നലെയാണ് ദിലീപിനോടുള്ള ആരാധന മൂത്ത് ഏതോ ആരാധകൻ കൊല്ലം പോരുവഴി പെരുവുരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ വഴിപാട് നേർന്നത്.

അടുക്കും കലശവും (കള്ളും ) മാണ് നേർച്ച, 70 രൂപ നൽകി രസീതും വാങ്ങി. ആരാധകൻ മനമുരുകി
പ്രാർത്ഥിച്ചാണ് മടങ്ങിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News