ഡീസല്‍ വാഹനങ്ങള്‍ക്കുള്ള വിലക്ക് നീക്കാനാവില്ല; ഹരിത ടിബ്യൂണല്‍

ദില്ലി: പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കുമള്ള ഡീസല്‍ വാഹനങ്ങള്‍ ദില്ലിയില്‍ റദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ദേശിയ ഹരിത ടിബ്യൂണല്‍ തള്ളി കളഞ്ഞു.  ദേശിയ തലസ്ഥാനത്തെ പരിസ്ഥിതി മലിനീകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണം ഡീസല്‍ വാഹനങ്ങളാണന്ന് ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ അധ്യക്ഷതയിലുള്ള പ്രിന്‍സിപ്പല്‍ ബഞ്ച് ചൂണ്ടികാട്ടി.

2015 ഏപ്രില്‍ 7നാണ് ദില്ലിയില്‍ 10 വര്‍ഷ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഹരിത ട്രിബ്യൂണല്‍ റദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here