
ചിരി ആയുസ്സുകൂട്ടുമെന്നാണ് ചൊല്ല്.. ചിരി സൗന്ദര്യത്തിന്റെ ലക്ഷണമാണെന്നും പറയും. ചിരി മരുന്നാണെന്നും ആരോഗ്യം വര്‍ധിപ്പിക്കുമെന്നുമൊക്കെ കേള്‍ക്കാറുണ്ട്.
ഇതിന് പിന്നിലെ രഹസ്യങ്ങള്‍ ഇവയാണ്.
സമ്മര്‍ദം കുറയ്ക്കും. ചിരിക്കുമ്പോള്‍ മാനസിക സമ്മര്‍ദം കുറയുന്നു. രക്തയോട്ടം വര്‍ധിക്കുന്നു . സുഖനിദ്ര നല്‍കും ചിരിക്കുന്നവര്‍ക്ക് ഉറ്കകം കിട്ടുന്നില്ലെന്ന്‌ന പല്ലവി ഉണ്ടാകില്ല. ശരീരഭാരം നിയന്ത്രിക്കും.
ചിരിക്കുമ്പോള്‍ തലച്ചോറില്‍ നടക്കുന്ന രാസപ്രക്രിയ ശരീരഭാരം കുറക്കുകയും വയര്‍ ചാടുന്നത് ചടയുകയും ചെയ്യുന്നു.
ഹൃദയത്തെ കാക്കും. ചിരിക്കുമ്പോള്‍ ഹൃദയത്തിലേക്ക് രക്തയോട്ടം വര്‍ധിക്കുകയും ഹൃദ്രോഗ സാധ്യത 40ശതമാനത്തോളം തടയുകയും ചെയ്യുന്നു. മുഖസൗന്ദര്യം കൂട്ടും. ചര്‍മ്മ സൗന്ദര്യത്തിനും യൗവനം കാത്തുസൂക്ഷിക്കാനും ചിരി മരുന്നാണ്.
.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here