
കോട്ടയം: ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ രണ്ട് വാര്‍ഡുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിലും ഇടതുമുന്നണിയ്ക്ക് മിന്നുന്ന വിജയം.
കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍മാനിടംകുഴി വാര്‍ഡിലേക്ക്‌നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ന് അട്ടിമറി വിജയമാണ് നേടിയത്.
എല്‍ ഡി എഫ് സ്വതന്ത്ര കുഞ്ഞുമോള്‍ ജോസ്145 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡി എഫിലെ സുധാകുമാരിയെ പരാജയപ്പെടുത്തിയത്.
യുഡി എഫി ന്റെ സിറ്റിംഗ് സീറ്റാണ് എല്‍ ഡി എഫ്പിടിച്ചെടുത്തത്
പ്രചരണത്തിന്റെ സമയത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഔദ്യോഗിക വാഹനത്തില്‍ ഇവിടെ പ്രചാരണത്തിനെത്തിയതും വിവാദമായിരുന്നു.
പാമ്പാടി പഞ്ചായത്തിലെ 18-ാം വാര്‍ഡിലും എല്‍ ഡി എഫ തിളക്കമാര്‍ന്ന വിജയം നേടി. സി പി ഐ എമ്മിലെ മധുകുമാര്‍ കോണ്‍ഗ്രസിന്റെ ഡെമിലിസിനെ 247 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോല്‍പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here