രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച് ഐ വി ബാധിച്ച സംഭവം; ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ സിസിയില്‍ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച് ഐ വി ബാധിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ആര്‍ സിസി ഡയറക്ടര്‍.

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവരോട് റിപ്പോര്‍ട്ട് നല്‍കാനും ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി ആവശ്യപ്പെട്ടു. 15 ദിവസത്തിനകമാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News