ലണ്ടൻ മെട്രോ സ്റ്റേഷനിൽ സ്ഫോടനം

ലണ്ടൻ: ലണ്ടൻ മെട്രോ തുരങ്കപാതയിലെ മെട്രോ സ്റ്റേഷനില്‍ വൻ സ്ഫോടനമുണ്ടായി. നിരവധിപ്പേർക്ക് പരിക്കേറ്റു, സ്റ്റേഷനിലെ സൂപ്പർമാർക്കറ്റിൽ ഒരു വെയ്സ്റ്റ്ബാസ്കറ്റിനു തീപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇതും സ്ഫോടനവും തമ്മിൽ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News