കേന്ദ്രീയ വിദ്യാലയത്തിലും കൂട്ട ബലാത്സംഗം; ആറുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

റായ്പൂര്‍: രാജസ്ഥാനിലെ സ്‌കൂളിലാണ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ആറ് വയസ്സുകാരിയാണ് കൊടും പീഡനം ഏറ്റവാങ്ങിയത്. ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സംഭവം.

അന്വേഷണം ആരംഭിച്ചു

കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News