വേങ്ങരയില്‍ കളം പിടിക്കാന്‍ ഇടതുപക്ഷം

തിരുവനന്തപുരം:  വേങ്ങര അസംബ്ലി മണ്‌ഡലം ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ഒക്ടോബര്‍ 3 മുതല്‍ നടത്താന്‍ നിശ്ചയിച്ച എല്‍.ഡി.എഫ്‌. സംസ്ഥാന ജാഥ മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ്‌.സംസ്ഥാനകമ്മിറ്റിയുടേതാണ് തീരുമാനം.

വേങ്ങരയില്‍ കണ്‍വെന്‍ഷന്‍

വേങ്ങര അസംബ്ലി മണ്‌ഡലം തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 21ന്‌ വൈകീട്ട് 3 മണിക്ക്‌ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here