
പി.വി സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സെമിയില്‍. ജപ്പാനീസ് താരം മിനാന്‍ട്‌സും മിറ്റാനിയെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-19, 16-21,21-10.
സെമി ശനിയാഴ്ച
ഈ വര്‍ഷം രണ്ടാ തവണയാണ് സിന്ധു സൂപ്പര്‍ സീരീസ് സെമിയിലെത്തുന്നത്. ചൈനയുടെ ഹി ബിന്‍ജിയൊ-ദക്ഷിണ കൊറിയയുടെ സുജി ഹ്യൂന്‍ പോരാട്ടത്തില്‍ വിജയിക്കുന്നവരെ ശനിയാഴ്ച്ച നടക്കുന്ന സെമിയില്‍ സിന്ധു നേരിടും.
അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍ പുറത്തായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here