നിത്യഹരിത നായകൻ പ്രേംനസീറിന് കോ‍ഴിക്കോടിന്‍റെ സ്മരണാഞ്ജലി

കോ‍ഴിക്കോട്: നിത്യഹരിത നായകൻ പ്രേംനസീറിനെ ഓർമിച്ച് കോഴിക്കോട്. നവതി ആഘോഷത്തിന്റെ ഭാഗമായി ചലച്ചിത്ര പ്രതിഭകളെ ആദരിക്കലും സംഗീത വിരുന്നും നടന്നു .

മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിനോടുള്ള ആദരമായാണ് കോഴിക്കോട് സിനിമാ പ്രവർത്തകർ ഒത്തു ചേർന്നത് .

ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു

നവതി ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പ്രേംനസീറിന്റെ സിനിമകളും ഗാനങ്ങളും നിറഞ്ഞു നിന്നു .എം കെ രാഘവൻ എം പി ആണ് പരിപാടി ഉദ്‌ഘാടനം ചെയ്തത് .

പൂവച്ചൽ ഖാദർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . തുടർന്ന് ചലച്ചിത്ര പ്രതിഭകളെ ആദരിക്കലും സംഗീത വിരുന്നും അരങ്ങേറി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News