ഇന്ത്യൻ ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് എം ഡി കെ മാധവൻ തെരഞ്ഞെടുക്കപ്പെട്ടു

ദില്ലി: ഇന്ത്യൻ ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷന്റെ ( ഐബിഎഫ്) വൈസ് പ്രസിഡന്റായി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് എം ഡി കെ മാധവൻ തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം തവണ

തുടർച്ചയായി ഇത് രണ്ടാം തവണയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ മാധവൻ തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ന് ദില്ലിയിൽ ചേർന്ന ഐബിഎഫ് ജനറൽബോഡി യോഗമാണ് തീരുമാനം എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News