പത്തനംതിട്ട ആയിരം കോടിയുടെ വികസന നിറവില്‍

പത്തനംതിട്ട:  5ൽ 4 മണ്ഡലങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ച പത്തനംതിട്ട ജില്ലയിൽ 1000 കോടി രൂപയ്ക് മുകളിലുള്ള വികസന പ്രവർത്തനമാണ് 2 ബഡ്ജറ്റിലൂടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയതെന്നു LDF ജില്ലാ നേതൃത്വം.

ശബരിമല വികസനം

ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ 1000 കോടി രൂപയുടെ പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കുന്നത്. 504 കോടി രൂപ റോഡ് വികസനത്തിന് മാത്രമായി നടപ്പിലാക്കിയെന്നും ശബരിമലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും സർക്കാർ മികച്ച പ്രാധാന്യം നൽകിയെന്നും LDF ജില്ലാ നേതൃത്വം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here