ദിലീപിനെ കാണാന്‍ ജയിലില്‍ കെ പി എ സി ലളിതയെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ നടി കെപിഎസി ലളിതയെത്തി. ആലുവ സബ് ജയിലിലെത്തിയാമ് ലളിത ദിലീപിനെ കണ്ടത്.

പ്രതികരിച്ചില്ല

പുറത്തിറങ്ങിയ അവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മടങ്ങിയത്. ദിലീപിന്റെ സഹോദരിക്കൊപ്പമാണ് കെപിഎസി ലളിത ജയിലിലെത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് നിരപരാധി ആണെന്നാണ് താന്‍ കരുതുന്നതെന്ന് നേരത്തെ ലളിത പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News