അവള്‍ക്കൊപ്പം വി എസ്; ചാനല്‍ ചര്‍ച്ചകളിലൂടെ നടിയെ വീണ്ടും പീഡിപ്പിക്കരുത്

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ വീണ്ടും പീഡിപ്പിക്കുന്നുവെന്ന് വി എസ് അച്ചുതാനന്ദന്‍. ചാനല്‍ ചര്‍ച്ചകളിലൂടെ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണെന്ന്‌ വി എസ് ആരോപിച്ചു.

സംസ്കാരത്തിന്‍റെ അടയാളം

പുറമെ വലിയ തത്വവിചാരങ്ങള്‍ നടത്തുന്നവര്‍ തന്നെയാണ് അതിക്രമം നടത്തുന്നത്. സ്‌ത്രീകള്‍ക്ക് നല്‍കുന്ന മാന്യതയാണ് സമൂഹത്തിനു മുന്നില്‍ നമ്മുടെ സംസ്‌കാരത്തിന്റെ അടയാളമെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News