അനന്തഭദ്രത്തിലെ ഭാമയുടെ ചൂടൻ രംഗങ്ങൾ ലീക്കായി; ‍വിവാദം പുകയുന്നു

ബോളിവുഡിലെ ഇറോട്ടിക് ത്രില്ലർ സീരീസിൽ പെടുന്ന ചിത്രമാണ് രാഗിണി എംഎംഎസ്.പുറത്തിറങ്ങിയ ഭാഗം ഒന്നും രണ്ടും വൻഹിറ്റായിരുന്നു.ചിത്രത്തിന്‍റെ മൂന്നാം ഭാഗം റിലീസിനൊരുങ്ങുകയാണ്.

കരിഷ്മ ശർമ്മ നായികയായ മൂന്നാം ഭാഗം ആദ്യ രണ്ടു ഭാഗങ്ങളേക്കാൾ ഹോട്ടാകുമെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.

റിയ മലയാളിക്കും സുപരിചിത

എന്നാൽ കരിഷ്മയേക്കാൾ കൂടുതൽ ഹോട്ടായി ചിത്രത്തിലുളളത് റിയ സെന്നാണെന്നാണ് പുതിയ വാർത്ത. ചിത്രം റിലീസ് ആയില്ലെങ്കിലും റിയയുടെ വീഡിയോ ഇന്‍റർനെറ്റ് വ‍ഴി ലീക്കായി.

ഒരു മിനുട്ട് മുപ്പത്തിയെട്ട് സെക്കന്‍റാണ് വീഡിയോയുടെ ദൈർഘ്യം.നിഷാന്ത് മാൽക്കനിക്കൊപ്പമുളള പ്രണയം രംഗമാണ് ലീക്കായത്.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രത്തിൽ കലാഭവൻ മണിയുടെ കഥാപാത്രത്തിന്‍റെ സഹോദരി ഭാമയായി റിയ മലയാളിക്കും സുപരിചിതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News