പെട്രോളിന് 40 രൂപയില്‍ കൂടിയാല്‍; മോദിയുടെ പഴയ ട്വീറ്റ്; പീപ്പിള്‍ ടിവി ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവിന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: മോദിയുടെ പഴയ ട്വീറ്റിന് മുന്നില്‍ ബി ജെ പിയുടെ സംസ്ഥാന നേതാവിന് ഉത്തരം മുട്ടി.

പ്രധാനമന്ത്രിയാകുന്നതിനു മുമ്പുള്ള മോദിയുടെ പെട്രോളിയം വില വര്‍ധന വിരുദ്ധ പരാമര്‍ശം പ്രതിപക്ഷ ധര്‍മ്മമെന്നാണ് രാധാകൃഷ്ണ മേനോന്‍ പറഞ്ഞത്.

വിഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here