കാവ്യയ്ക്കെതിരെ കോടിയേരി; മുന്‍കൂര്‍ ജാമ്യാപേക്ഷ കേസിന്‍റെ ദിശ മാറ്റാനുള്ളതെന്ന് സംശയം

കോ‍ഴിക്കോട്: കാവ്യാമാധവന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ ആരോപണം കേസിന്റെ ദിശ മാറ്റാനെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇരയ്ക്കൊപ്പം നില്‍ക്കാത്തവരുടെ ആരോപണം

ഭരണകക്ഷി നേതാവിന്റെ മകന്‍ ആരെന്ന് പറഞ്ഞാലേ ബന്ധപ്പെട്ടവര്‍ക്ക് മറപടി പറയാന്‍ കഴിയൂ. ഇരക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്‍ക്കുന്നവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കോടിയേരി കോഴിക്കോട്ട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News