മഴ കനത്തു; അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം

പാലക്കാട്: അട്ടപ്പാടി ആനക്കല്ല് മേഖലയില്‍ മഴ ശക്തമായി. ഇന്ന്പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. രണ്ട് ഉരുള്‍പൊട്ടലാണുണ്ടായത്.

വാഹനഗതാഗതം തടസപ്പെട്ടു

ഇതില്‍ നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ചുരം വഴിയുള്ള വാഹന ഗതാഗതവും തടസപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here