ചങ്ങനാശ്ശേരിയില്‍ ബസപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്; കെഎസ്ആര്‍ടിസി സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു

കോട്ടയം: ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്‌ച രാവിലെ 6.30ഓടെയായിരുന്നു അപകടം.

രക്ഷാപ്രവര്‍ത്തനം

ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ നിന്നുവന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here