സഹിക്കാനായില്ല കണ്ണീരടക്കിയാണ് മലയാളികളെ കണ്ടതെന്ന് സണ്ണി ലിയോണ്‍

സണ്ണിലിയോണ്‍ വന്നുപോയിട്ട് നാളേറെയായെങ്കിലും താരത്തിനോ മലയാളികള്‍ക്കോ ഇപ്പോഴും ഇഷ്ട്ട വിഷയമാണിത്.  ഇത്രയധികം ആളുകള്‍ തന്നെ കാണാനെത്തുമെന്നോ അവര്‍ തന്നെ ഇത്രയധികം സ്‌നേഹിക്കുന്നുണ്ടന്നോ തനിക്കറില്ലായിരുന്നുവെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.

ഇത്രയധികം ആരാധകരെ കണ്ട് സന്തോഷം സഹിക്കാനായില്ലന്നും കണ്ണീരടക്കിപ്പിടിച്ചാണ് ആരാധകരെ കണ്ടതെന്നുമാണ് താരം പറഞ്ഞത്.സൗത്ത് ഇന്ത്യയില്‍ എവിടൊക്കെപ്പോയാലും വലിയ സ്വീകരണമാണ് ലഭിക്കാറുള്ളതെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here